thomas

കരിങ്കുന്നം: പ്ലാന്റേഷൻ ഞാവള്ളി കൂന്താനം തോമസ് ചാക്കോ (തോമാച്ചൻ90) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പൊന്നന്താനം സെന്റ് പീറ്റർ ആന്റ് പോൾസ് പള്ളിയിൽ. ഭാര്യ പരേതയായ അന്നക്കുട്ടിനരിയങ്ങാനം തുരുത്തിപ്പാറ കുടുംബാംഗം. മക്കൾ: മേരി, പരേതനായ സണ്ണി, ജോളി, ജെസി, ഷാലി, ജോഷി, ഷാന്റി. മരുമക്കൾ: പരേതനായ തോമസ് പാറത്താനം (തോടനാൽ), ലിസി സണ്ണി പൂവത്തിനാൽ (ചെമ്മലമറ്റം), ബേബിച്ചൻ പുറങ്ങനാൽ (പൂവത്തിളപ്പ്), ബോബി പീടിയേക്കൽ (ബാംഗ്ലൂർ), ജെയിസ് ചെമ്പരത്തിക്കൽ (മുതലക്കോടം), ഷൈനി ജോഷി കളരിക്കൽ (കാഞ്ഞിരമറ്റം), സിബി എട്ടിയിൽ (തച്ചപ്പുഴ).