george

ഉടുമ്പന്നൂർ: നരിപ്പാറ ജോർജ് തോമസ് (വർക്കിച്ചൻ90) നിര്യാതനായി. സംസ്‌കാരംഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഉടുമ്പൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ മറിയക്കുട്ടി പാല നെല്ലിയാനി കുടുംബാംഗം. മക്കൾ: തോമസ്, സിസ്റ്റർ ദീപിക (ലില്ലി), അലക്സ്, മേഴ്സി, സെലിൻ, ജിയോ, ജോസ്, മിനി. മരുമക്കൾ: ലീലാമ്മ, ജോസ്, റെജി, ജയ്സി, ബോബി, ടോമി.