മുളപ്പുറം : മുളപ്പുറം റബ്ബർ ഉത്പാദക സംഘം വാർഷിക പൊതുയോഗം നാളെ ഉച്ചകഴിഞ്ഞ് 2 ന് മുളപ്പുറം ആർ.പി.എസിൽ നടക്കും. എല്ലാവരും പങ്കെടുക്കണമെന്ന് പ്രസിഡന്റ് അറിയിച്ചു.