പോത്തിൻകണ്ടം : പോത്തിൻകണ്ടം എസ്.എൻ യു.പി സ്കൂളിൽ ഒഴിവുള്ള എൽ.പി.എസ്.ടി തസ്തികയിൽ സ്ഥിരം ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥകൾ സ്കൂൾ ഓഫീസുമായി ബന്ധപ്പെടുക. സ്ഥിര നിയമനത്തിന് യോഗ്യരായവരെ ലഭിക്കാത്ത പക്ഷം താത്കാലിക നിയമനം നടത്തുമെന്ന് മാനേജർ അറിയിച്ചു.