കരിങ്കുന്നം : അന്താരാഷ്ട്ര യോഗാ വാരാചരണത്തിന്റെ ഭാഗമായി ഇടുക്കി യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ യോഗയും പോഷകാഹാരവും എന്ന വിഷയത്തിൽ സെമിനാർ നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോൺ ഉദ്ഘാടനം ചെയ്തു.