രാജാക്കാട്: പൂപ്പാറ: തൈപ്പറമ്പിൽ പരേതനായ വാസുപിള്ളയുടെ ഭാര്യ ദേവകിയമ്മ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: പത്മിനി, ഓമന, വത്സല, രാധാകൃഷ്ണൻ ,ഗീതാകുമാരി. മരുമക്കൾ: രാജപ്പൻ, വിജയകുമാരൻ, രവീന്ദ്രൻ, സുധീർ.