paily

വഴിത്തല: വടക്കേക്കര പരേതനായ ചാക്കോയുടെ മകൻ പൈലി (67) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് മാറിക സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ. ഭാര്യ ലാലി കൂത്താട്ടുകുളം ചെറുകുന്നേൽ കുടുംബാംഗം. മക്കൾ: ജോൺസൺ, ലിന്റ, ലീന. മരുമക്കൾ: സനൽ, അനു.