kasimkutty

തൊടുപുഴ: മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ അപകട ഭീഷണിയുള്ള മരങ്ങൾ മുറിച്ച് മാറ്റുന്നതിനിടെ തെങ്ങിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു. തൊടുപുഴ കുമ്പംകല്ല് പാറക്കൽ പുത്തൻവീട്ടിൽ കാസിംകുട്ടി (62)യാണ് മരിച്ചത്. കുമ്പംകല്ലിലെ സജീവ മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു. ഭാര്യ; ജമീല. മക്കൾ യൂനുസ്,നിസ . കബറടക്കം നടത്തി.