പാറപ്പുഴ : വടക്കൻപറമ്പിൽ പരേതരായ തോമസ്മറിയക്കുട്ടി ദമ്പതികളുടെ മകൻ ജോൺസൺ (45) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് പാറപ്പുഴ സെന്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ വത്സമ്മ (സോണിയ) മുട്ടം വള്ളിപ്പാറ കല്ലൂർ കുടുംബാംഗം. മക്കൾ : കെവിൻ, റിമി.