തൊടുപുഴ: വിളക്കിത്തല നായർ സമാജം തൊടുപുഴ താലൂക്ക് യൂണിയൻ വാർഷികം 25ന് രാവിലെ 9ന് തൊടുപുഴ ഹോട്ടൽ വിനായക ഓഡിറ്റോറിയത്തിൽ നടത്തും. എസ്.. എസ്.. എൽ..സി പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് ചടങ്ങിൽ പുരസ് ക്കാരം വിതരണം ചെയ്യും.