അരിക്കുഴ: ഉദയാ വൈ .എം. എ ലൈ ബ്രറി ബാലവേദിയുടെ ആഭിമുഖ്യത്തിൽ ഈസി ഇംഗ്ലീഷ് സൗജന്യ സ്പോക്കൻ ഇംഗ്ലീഷ് ക്ലാസ് 22ന് ഉച്ചക്കഴിഞ്ഞ് 2 മുതൽ 4വരെ ലൈബ്രറി ഓഡിറ്റോറിയത്തിൽ നടത്തും. കെ.ആർ.സോമരാജൻ ക്ലാസ് നയിക്കും.ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാമെന്ന് ലൈബ്രറി സെക്രട്ടറി എം..കെ..അനിൽ അറിയിച്ചു.