തൊടുപുഴ: വെങ്ങല്ലൂർ ചെറായിക്കൽ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ മാസംതോറും നടത്തിവരാറുള്ള ചതയപൂജ നാളെ രാവിലെ ഏഴ് മുതൽ ഗുരുദേവ പാരായണത്തോടെ ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നിയുടെ മേൽനോട്ടത്തിൽ നടക്കുമെന്ന് ക്ഷേത്രം കൺവീനർ വി. ജയേഷ് അറിയിച്ചു.