മൂലമറ്റം :സെന്റ് ജോസഫ്സ് അക്കാദമിയിൽ പുതിയ അദ്ധ്യായന വർഷത്തിൽ ബി.സി.എ കോഴ്സിലേക്ക് ഏതാനം സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർത്ഥികൾ കോളേജുമായി ബന്ധപ്പെടുക.ഫോൺ04862253052,9656223884