ഇടുക്കി : ജില്ലാ വികസന സമിതി യോഗം 29ന് രാവിലെ 11ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.


ജില്ലാ ആസൂത്രണ സമിതി യോഗം 25ന്

ഇടുക്കി : ജില്ലാ ആസൂത്രണ സമിതി യോഗം 25ന് ഉച്ചകഴിഞ്ഞ് 2.30ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.