രാജാക്കാട്: ഗവ.ഐ.ടി.ഐ. യിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എൻ.സി.വി.ടി ട്രേഡുകളായ പ്ലംബർ, വെൽഡർ എന്നിവയിലേക്കാണ് പ്രവേശനം. www.itiadmissions.kerala.gov.in എന്ന വെബ്‌സൈറ്റ് ,മൊബൈൽഫോൺ , അക്ഷയകേന്ദ്രം , ഐ.ടി.ഐ ഹെല്പ്‌ഡെസ്‌ക് മുഖാന്തിരവും അപേക്ഷ സമർപ്പിക്കാം. വെബ്‌സൈറ്റിൽ നിന്നും രാജാക്കാട് ഐ.ടി.ഐ. യിലേക്കോ,കേരളത്തിലെ മറ്റ് ഗവ. ഐ.ടി.ഐ.കളിലേക്കോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.. 29 വരെ അപേക്ഷകൾ സ്വീകരിക്കും. വിശദ വിവരങ്ങൾക്ക് www.itirajakkad.kerala.gov.in . ഫോൺ : 04868 241813