തൊടുപുഴ : സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് 24 ന് തൊടുപുഴ പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടത്താനിരുന്ന സിറ്റിംഗ് മാറ്റി. അന്ന് പരിഗണിക്കാനിരുന്ന കേസുകൾ ജൂലൈ 23 ന് രാവിലെ 10.30 ന് തൊടുപുഴ പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ പരിഗണിക്കുമെന്ന് കമ്മീഷൻ അറിയിച്ചു.