തൊടുപുഴ:ആനക്കുട് ചാത്തൻ മലയിൽപരേതനായ പരമേശ്വരന്റെ ഭാര്യ സുഭദ്ര (90) നിര്യാതയായി, മക്കൾ: വാസുദേവൻ, തങ്കമണി, മരുമക്കൾ: ശശികല, ഉദയൻ, സംസ്‌ക്കാരം ഇന്ന്,രാവിലെ11.30ന് ശാന്തിതീരം പൊതുശ്മശാനത്തിൽ,