തൊടുപുഴ: ന്യൂമാൻ കോളേജിൽ ഒന്നാം വർഷ ക്ലാസുകൾ നാളെ ആരംഭിക്കും. അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികൾ രാവിലെ 10ന് മാതാപിതാക്കളോടൊപ്പം കോളേജിൽ എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.