മുതലക്കോടം: ജയ് ഹിന്ദ് ലൈബ്രറി വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ തേനീച്ച വളർത്തൽ പരിശിലന ക്ലാസ് ഇന്ന് ഉച്ചക്കഴിഞ്ഞ് 2ന് ലൈബ്രറി ഹാളിൽ നടക്കും.ലൈബ്രറി കൗൺസിൽ ജില്ലാ എക്സിക്യൂട്ടിവ് അംഗം എ.എസ്.ഇന്ദിര ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ് കെ.സി. സുരേന്ദ്രൻ ,​സെക്രട്ടറി സാജു പോൾ എന്നിവർ പ്രസംഗിക്കും. ടി..കെ.രവിന്ദ്രൻ ,​ടി.എം.സുഗതൻ എന്നിവർ ക്ലാസ് നയിക്കും.