മുട്ടം : ഇടപ്പിള്ളി കുന്നത്ത് ജോസ് (57)നിര്യാതനായി. ഭാര്യ ഗ്രേസി. കടപ്ളാമറ്റം മങ്ങര കുടുംബാംഗം. മക്കൾ : സിജോ (ഷാർജ), ജോസിൻ(അദ്ധ്യാപകൻ, ഇടത്തല ഗവ. ഹയർ സെക്കൻഡറി സ്കൂൾ ). മരുമക്കൾ : എയ്‌ജിസ് (ഷാർജ), സുസ്മി (പാലക്കാട്). സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് ഇല്ലിചാരി ജോസ് മൗണ്ട് പള്ളിയിൽ.