ചെറുതോണി : പൈനാവ് ഐ.എച്ച്.ആർ.ഡി മോഡൽ പോളിടെക്നിക് കോളേജിൽ ഒഴിവുള്ള ബയോ മെഡിക്കൽ എൻജിനിയറിംഗ്,​ കമ്പ്യൂട്ടർ ഹാർഡ്‌വെയർ എൻജിനിയറിംഗ്,​ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് എന്നി ബ്രാഞ്ചുകളിലേക്ക് സ്പോട്ട് അഡ്മിഷൻ 24 മുതൽ ആരംഭിക്കും. താത്പര്യമുള്ള വിദ്യാർത്ഥികൾ രക്ഷകർത്താക്കളുമായി അസ്സൽ രേഖകൾ സഹിതം കോളേജിൽ ഹാജരാകണം. ഫോൺ : 04862​- 232246