kumaran
സി.കെ കുമാരൻ

വെള്ളത്തൂവൽ: ആദ്യകാല കുടിയേറ്റ കർഷകനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന മുതുവാൻകുടി ചിറക്കൽ സി.കെ. കുമാരൻ (89) നിര്യാതനായി. സംസ്‌കാരം നടത്തി.