ayyappanpilla
അയ്യപ്പൻപിള്ള

കുടയത്തൂർ: ആരോഗ്യ വകുപ്പ് റിട്ട. ജീവനക്കാരൻ കുടയത്തൂർ കോളപ്ര പുളിക്കൽ അയ്യപ്പൻപിള്ള (81) നിര്യാതനായി. ഭാര്യ: അമ്മുക്കുട്ടിയമ്മ. മക്കൾ: പരേതനായ സാബു, സാനു, സുനു. സംസ്‌കാരം നടത്തി.