പടി. കോടിക്കുളം: മാപ്ലാശ്ശേരിൽ (കോപ്രത്ത്) എം.എ. മാത്യു (82) നിര്യാതനായി. ഭാര്യ: മേരി മൈലക്കൊമ്പ് വഴുതാലക്കാട്ട് കുടുംബാംഗം. മക്കൾ: ഐപ്പച്ചൻ, മാത്യു, റോസിലി. മരുമക്കൾ: ആൻസി കുന്നക്കാട്ട് പഴയന്നൂർ, ഷൈനി മേനാച്ചേരിൽ ഉള്ളനാട്, ജോർജ് കുഴിപ്പിള്ളിൽ വെള്ളിയാമറ്റം. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വാഴക്കാല സെന്റ് മേരീസ് പള്ളിയിൽ.