01
എസ്.എൻ.ഡി.പി യോഗം അരിക്കുഴ ശാഖയുടെ കീഴിലുള്ള ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാദിന വാർഷിക പൊതുസമ്മേളനം യോഗം അസി. സെക്രട്ടറി വി. ജയേഷ് ഉദ്ഘാടനം ചെയ്യുന്നു. ശാഖാ പ്രസിഡന്റ് ടി.പി. ബാബു, എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ കൺവീനർ കെ. സോമൻ, ശാഖാ വൈസ് പ്രസിഡന്റ് എം.കെ. പ്രസാദ് എന്നിവർ സമീപം.