joseph
ജോസഫ് ഫ്രാൻസിസ്

വണ്ടമറ്റം: കുമ്പിളിമൂട്ടിൽ ജോസഫ് ഫ്രാൻസിസ് (76)​ നിര്യാതനായി. ഭാര്യ: ചിന്നമ്മ. പെരുമ്പിള്ളിച്ചിറ കുന്നത്ത് കുടുംബാംഗം. മക്കൾ: ജയ്സൺ, ജയ്മോൻ,​ ജിൻസ്,​ ജിനേഷ്. മരുമക്കൾ: ഫ്ളവർലെറ്റ്,​ ലിജി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വണ്ടമറ്റം സെന്റ് ജോർജ്ജ് പള്ളിയിൽ.