പടി. കോടിക്കുളം: നെല്ലാക്കുന്നേൽ ശ്രീധരൻ (69) നിര്യാതനായി. ഭാര്യ: വത്സ കോടിക്കുളം കന്നുവള്ളിൽ കുടുംബാംഗം. മക്കൾ: മിനി, സുനിത. മരുമക്കൾ: അധീഷ് മങ്ങാട്ടുപറമ്പിൽ മലയിഞ്ചി, ബിനു തലപ്പിള്ളിൽ വണ്ണപ്പുറം. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.