kuriyan
കുര്യൻ ഫിലിപ്പ്

പന്നിമറ്റം: പൂമാല ഹയർസെക്കൻഡറി സ്‌കൂൾ റിട്ട. അദ്ധ്യാപകൻ നെയ്‌വേലിക്കുന്നേൽ കുര്യൻ ഫിലിപ്പ് (87​) നിര്യാതനായി. ഭാര്യ: ഏലിയാമ്മ വള്ളക്കടവ് തെന്നാട്ടിൽ കുടുംബാംഗം. മക്കൾ: സജി. കെ. ഫിലിപ്പ് (ജില്ലാ കൃഷി ഓഫീസ് തൊടുപുഴ), സെലിൻ കുര്യൻ (ടീച്ചർ,​ ഇമ്മാനുവൽ എച്ച്.എസ്.എസ് കോതനല്ലൂർ),​ ജെസി കുര്യൻ (അസി. മാനേജർ കെ.എസ്.എഫ്.ഇ,​ കട്ടപ്പന) ബിജു കുര്യൻ (വിജിലൻസ്,​ ഇടുക്കി), ജിയോ കുര്യൻ (സബ് എൻജിനിയർ,​ കെ.എസ്.ഇ.ബി). മരുമക്കൾ: മേഴ്സി സജി ചാണ്ടിക്കൊല്ലിയിൽ അരിക്കുഴ, ബേബി മാത്യു പട്ടേട്ട് പാല, ബിനു സെബാസ്റ്റ്യൻ പാലമൂട്ടിൽ കട്ടപ്പന (ടീച്ചർ, ക്രിസ്തുരാജ് എച്ച്.എസ്.എസ്, വലിയതോവാള), ബിന്ദു ആയിലുകുന്നേൽ കരുണാപുരം (വനിതാ സിവിൽ പൊലീസ് ഓഫീസർ, കാഞ്ഞാർ), രജിത ജിയോ പൂവന്നിക്കുന്നേൽ തെക്കുഭാഗം. സംസ്‌കാരം ഇന്ന് 2.30ന് പന്നിമറ്റം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.