തൊടുപുഴ: വായനാ വാരാചരണത്തോടനുബന്ധിച്ച് മാർക്കറ്റ് റോഡിൽ തെരുവംകുന്ന് ടവറിൽ ബുക്ക് മാർക്കിന്റെ തൊടുപുഴ ബ്രാഞ്ചിൽ 25 വരെ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുസ്തകങ്ങൾ 30 ശതമാനം വിലക്കുറവിൽ ലഭിക്കുമെന്ന് ബ്രാഞ്ച് മാനേജർ ബിന്ദുമോൾ അറിയിച്ചു.