മൂലമറ്റം : പ്രീമിയർ സ്കൂൾ ട്രെയിനിംഗ് പ്രോഗ്രാമിന്റെ 13​ാമത് ബാച്ചിന്റെ ആദ്യവർഷ പരീക്ഷയിൽ സെന്റ് ജോർജ്ജ് യു.പി സ്കൂളിലെ ജൂലിയറ്റ് ബിനോയ് ഒന്നാം സ്ഥാനം നേടി. ആദിത്യ കൃഷ്ണ.ബിയ്ക്ക് രണ്ടാം സ്ഥാനവും,​ ലിറ്റി റോസ് ബിജുവിന് മൂന്നാം സ്ഥാനവും ലഭിച്ചു. 55 പേർ രണ്ടാം വർഷത്തെ പരിശീലനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സെന്റർ ചീഫ് റോയ്.ജെ.കല്ലറങ്ങാട്ട് ജേതാക്കളെ അനുമോദിച്ചു.