കരിമണ്ണൂർ : കരിമണ്ണൂർ വനിതാ ലൈബ്രറിയുടെ സാഹിതി സംഗമം നടന്നു. രാജേന്ദ്രൻ പോത്തനാശ്ശേരി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് " വിക്ടർ ഹ്യൂഗോയുടെ വിഖ്യാത കൃതിയുടെ പുനർ വായന" എന്ന വിഷയത്തിൽ പ്രഭാഷണവും നടത്തി. ലീലാമ്മ ജെയിംസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.