ചെറുതോണി: മരിയാപുരം ഇരുകൂട്ടി 11 കെ.വി ലൈനിന്റെ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ഇന്ന് ഭാഗികമായി വൈദ്യുതി വിതരണം മുടങ്ങുമെന്ന് അസി. എൻജിനിയർ അറിയിച്ചു.