achamma

തൊടുപുഴ: നീണ്ടൂർ പരേതനായപ്രൊഫ.എൻ.വി.തോമസിന്റെ ഭാര്യ അച്ചാമ്മ (82) നിര്യാതയായി. കുന്നോന്നി മണ്ഡപത്തിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ലാലി, ലൗലി, ജോമി, ജെയ്മി, നയ്സി. മരുമക്കൾ; പരേതനായ എം.എം.മാത്യു മനയാനിയ്ക്കൽ, ജോയി തുരുത്തിക്കാട്ട്, ഷേർളി തയ്യിൽ, ഡോ.സ്വപ്ന കളത്തിൽ, ജോസ് മുണ്ടയ്ക്കൽ. സംസ്‌കാരംനാളെ ഉച്ചകഴിഞ്ഞ് രണ്ടിന് തെനംകുന്ന് സെന്റ് മൈക്കിൾസ് പള്ളിയിൽ.