ഇടുക്കി : സംസ്ഥാനത്തെ സ്‌കൂളുകളിലെ 1 മുതൽ 10 വരെ ക്ലാസുകളിലെ ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യത്തിന് അർഹരായ വിദ്യാർത്ഥികളുടെ വിവരങ്ങൾ ഇ ഗ്രാന്റ്സ് മുഖേന എന്റർ ചെയ്യുന്നതിന് സർക്കാർ/ എയ്ഡഡ്/ അംഗീകൃത അൺ എയ്ഡഡ് സ്‌കൂളുകൾക്കുള്ള അവസാന തിയതി ഇന്ന് വരെയും സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ സ്‌കൂളുകൾക്കുള്ള അവസാന തിയതി ജൂൺ 30 വരെയും നീട്ടി.