രാജാക്കാട്: പൊട്ടൻകാട് മറ്റത്തിൽ ജോണി ഫിലിപ്പ്(54) നിര്യാതനായി. ഭാര്യ ലിസ്സി മുല്ലക്കാനം പുതിയേടത്ത് കുടുംബാംഗം. മക്കൾ : ലിജോ, ലിൻസോ (ജിവിഎച്ച്എസ്എസ്, മാതിരപ്പിള്ളി). ഫാ.ജോസഫ് മറ്റം കപ്പുച്ചിൻ സഹോദരനാണ്. സംസ്‌കാരം വ്യാഴാഴ്ച്ച രാവിലെ 10 ന് പൊട്ടൻകാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.