കരിങ്കുന്നം : കരിങ്കുന്നം കോസ്‌മോപോളിറ്റൻ ക്ളബ് ആന്റ് പബ്ളിക് ലൈബ്രറിയിൽ സ്പോർട്സ് കിറ്റ് വിതരണം ചെയ്തു. പ്രസിഡന്റ് സുനിൽ തോമസ് അദ്ധ്യക്ഷത വഹിച്ചു. ജി.വി രാജാ സ്പോർട്സ് സ്കൂൾ മുൻ കോച്ച് പി.ആർ രാജേന്ദ്രൻ വിതരണം നിർവ്വഹിച്ചു.വോളിബാൾ നാഷണൽ റഫറി റെജി.പി.തോമസ് മുഖ്യപ്രഭാഷണം നടത്തി.