തൊടുപുഴ : സത്യസായി സേവാ സംഘടന സൗജന്യ കോച്ചിംഗ് ക്ളാസ് നടത്തുന്നു. പി.എസ്.സി,​ റെയിൽവേ,​ എസ്.എസ്.സി ,​ ബാങ്ക് ജോബ് എന്നിവയ്ക്കായി സൗജന്യ കോച്ചിംഗ് ക്ളാസുകളും ഓൺലൈൻ കോച്ചിംഗും നടത്തുന്നു. എല്ലാ ഞായറാഴ്ചയും രാവിലെ 9.30 മുതൽ തൊടുപുഴ സത്യസായി സേവാ സമിതിയിലാണ് ക്ളാസ് നടക്കുന്നത്. 100 ദിവസം നീണ്ട് നിൽക്കുന്ന ഓൺലൈൻ കോച്ചിംഗ് ഓൺലൈൻ ടെസ്റ്റുകളും കറന്റ് അഫയേഴ്സും നൽകുന്നു. ഫോൺ : 9400756642, 9847671556