കൂത്താട്ടുകുളം: കീരാംതടത്തിൽ കെ.യു.ചാക്കോ (83 ചാക്കോ സാർ, റിട്ട. അദ്ധ്യാപകൻ ) നിര്യാതനായി. സംസ്‌കാരം ഇന്ന് 10.30ന് വടകര സെന്റ് ജോൺസ് ബാപിസ്റ്റ് കത്തോലിക്കാ പള്ളിയിൽ. ഭാര്യ ആനീസ് ചാക്കോ അരിക്കുഴ അറയ്ക്കൽ കുടുംബാംഗം. മക്കൾ: സിനി, ബീന, റാണി (സിഐഎസ്എഫ് ഹൈദരാബാദ്), ലിസ (യുകെ), ഗ്ലോറി. മരുമക്കൾ: പരേതനായ റെജി കൊച്ചാലുങ്കൽ (ഇലഞ്ഞി), ജിമ്മി പുളിച്ചോട്ടിൽ (പൂതൃക്ക), സുരേഷ് കക്കാട്ടിൽ പാല (ഹൈദരാബാദ്), ജിയോ കിഴക്കേൽ വാഴക്കുളം (യുകെ), ടിന്റു വെള്ളാരംതടത്തിൽ (തൃശൂർ).