കോടികുളം: കളപുരക്കൽ പരേതനായ ജോസഫിന്റെ ഭാര്യ മർത്ത (91) നിര്യാതയായി. പരേത വാഴക്കുളം മെതിപ്പാറ കുടുംബാംഗം. മക്കൾ: ജോസ്, ജോർജ്ജ്, ഗ്രേസി, പരേതനായ ജെയിംസ്, സിസ്റ്റർ റോസിലി എസ്.ജെ.ടി ബാംഗ്ലൂർ, മേരി, തോമസ്, ഫാ. ഫ്രാൻസിസ് ജോസഫ് യു.എസ്.എ. മരുമക്കൾ: ആനീസ് പാറയാനിക്കൽ കരിമണ്ണൂർ, ജെസി, അടയ്ക്കാപ്പാറയിൽ പയസ്മൗണ്ട്, പരേതനായ ഫ്രാൻസിസ് മേപ്പുറത്ത് മീൻകുന്നം, മേഴ്‌സി വെള്ളയ്ക്കാക്കുടിയിൽ നെന്മാറ, രാജു പൂവത്തുംമൂട്ടിൽ വഴിത്തല, ജിനി, പാലാട്ടി കറുകുറ്റി. സംസ്‌കാരം 27ന് രാവിലെ 10.30ന് കോടിക്കുളം സെന്റ് ആൻസ് പള്ളിയിൽ.