obitvjjoseph
വി.ജെ. ജോസഫ്

ഇടവെട്ടി (മാർത്തോമ): വരിക്കമാക്കൽ വി.ജെ. ജോസഫ് (റിട്ട. എച്ച്.എം, കലയന്താനി സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്- 79) നിര്യാതനായി. ഭാര്യ: അച്ചാമ്മ കുറുമണ്ണ് പുളിക്കൽ കുടുംബാംഗം. മക്കൾ: ബിജു (ഹോങ്കോങ്), ഡോ. സിജി (ഇംഗ്ലണ്ട്), സിജോ (ബംഗ്ലൂരു). മരുമക്കൾ: ബിനു എടക്കളത്തൂർ പാലയൂർ, ഡോ. സുനിൽ (ഇംഗ്ലണ്ട്), ഷിൻസി പാലയ്ക്കാട്ടുകുന്നേൽ പയസ്‌മൗണ്ട്. സംസ്കാരം 27ന് ആലക്കോട് സെന്റ് തോമസ് മൂർ ദേവാലയത്തിൽ.