obitsunny
സണ്ണി ജോസഫ്

രാജാക്കാട്: കെ.എസ്.ഇ.ബി രാജാക്കാട് സെക്ഷൻ ഓവർസിയർ കുരുവിളസിറ്റി കരോട്ടുവലിയചിറയിൽ സണ്ണി ജോസഫ് (54) നിര്യാതനായി. ഭാര്യ: ഫിലോമിന കുരുവിളസിറ്റി കപ്പിലാംകുടി കുടുംബാംഗം. മക്കൾ: പെവി കെ. സണ്ണി, ബിബിൻ കെ. റോയി. മരുമകൻ: സോജി സെബാസ്റ്റ്യൻ ബൈസൺവാലി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മുരിക്കുംതൊട്ടി സെന്റ് മരിയ ഗൊരോത്തി പള്ളി സെമിത്തേരിയിൽ.