കുമളി: പാമ്പനാർ ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ എം കോം ഫിനാൻസ് കോഴ്സ് അനുവദിച്ചു. മാനേജ്മെന്റ് സീറ്റിൽ പ്രവേശനം ആഗ്രഹിക്കുന്നവർ 9495494957 ' 04869232566 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്‌. ബി. എ ഇംഗ്ലീഷ്, ബി. ബി. എ, ബികോം, ബി. എസ്സി മാത്തമാറ്റിക്സ് , ബി. എസ് സി ഫിസിക്സ് എന്നീ ഡിഗ്രി കോഴ്സുകളിലും സീറ്റൊഴിവുണ്ട്.