തൊടുപുഴ: റബർ കർഷകരുടെ സ്വപ്ന പദ്ധതിയായ ടയർ കമ്പനിയിൽ ഷെയർ എടുക്കുന്നതിനും മറ്റ് കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കാക്കൊമ്പ് റബർ പ്രൊഡ്യൂസേഴ്സ് സൊസൈറ്റി കോംപ്ലക്സ് ഹാളിൽ 29ന് ഉച്ചയ്ക്ക് 2.30ന് കർഷകകൂട്ടായ്മ നടത്തുമെന്ന് പ്രസിഡന്റ് ജോസഫ് മാത്യു ചാമക്കാലായിലും ഐ.ആർ.എഫ്.പി.സി ഡയറക്ടർ സുജി കുര്യാക്കോസ് പുളിക്കലും അറിയിച്ചു.