മുട്ടം:ചെമ്മാട്ടു മൂലയിൽ പങ്കജാഷി (82) നിര്യാതയായി.സംസ്ക്കാരം ഇന്ന് രാവിലെ 11 വീട്ട് വളപ്പിൽ.മക്കൾ :ശാന്തമ്മ, ജാനമ്മ, രമണി, ഷീല രവീന്ദ്രൻ (കൂട്ടിക്കൽ പഞ്ചായത്ത്‌ അംഗം )ബിന്ദു സുരേന്ദ്രൻ (പൂഞ്ഞാർ തെക്കേകര പഞ്ചായത്ത്‌ അംഗം) മരുമക്കൾ :രാജപ്പൻ, വിജയൻ, പരേതനായ മോഹനൻ, രവീന്ദ്രൻ, സുരേന്ദ്രൻ.