ശങ്കരപ്പിള്ളി: എറപുറത്ത് പരേതനായ കോരയുടെ ഭാര്യ മറിയം (94) നിര്യാതയായി. മക്കൾ: തോമസ്, ഏല, ചിന്നമ്മ, കുര്യാച്ചൻ, ജോർജ്, മത്തായി, മേരി, ലൂസി, ലില്ലി, ബേബിച്ചൻ, ബെറ്റി. മരുമക്കൾ: മേരി വെളിമറ്റത്തിൽ കരിങ്കുന്നം, കുര്യൻ കണ്ണച്ചാംപറമ്പിൽ അരീക്കര, പരേതനായ ജോൺ പുളിക്കേൽ താമരക്കാട്, മോളി പൂഴിക്കുന്നേൽ, സംക്രാന്തി, പെണ്ണമ്മ കുന്നത്ത് ചെറുകര, ബ്രജീത്ത മണിയിലപ്പാറയിൽ, പയസ് മൗണ്ട്, പരേതനായ ജോർജ്കുട്ടി മാതിരിപ്പള്ളിൽ മറയൂർ, വിജയൻ നെടുംചേരിൽ അരീക്കര, ബോബൻ ചിറപ്പുറത്ത് മറ്റക്കര, ആലീസ് വടക്കേൽ പാതംമ്പുഴ, സുരേഷ് ഉപ്പൂട്ടിൽ കടുത്തുരുത്തി. സംസ്‌കാരം വ്യാഴാഴ്ച 10ന് തലയനാട് ലൂർദ്ദ് മാതാ പള്ളിയിൽ.