തൊടുപുഴ: കേരള വിധവാ വയോജന ക്ഷേമസംഘം ജില്ലാ പ്രവർത്തക സമ്മേളനവും ലോകവിധവാദിനാചരണവും തൊടുപുഴ പെൻഷൻ ഭവനിൽ കേരളാ വിധവാ വയോജനക്ഷേമസംഘം സംസ്ഥാന പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പൻ ഉദ്ഘാടനം ചെയ്തു..
സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റി അംഗം പാത്തുമ്മ മങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. മിനി മാങ്കുളം, മേരി കളരിക്കൽ, കെ. ഗീത, ലളിത വഴിത്തല, എൽസി മാങ്കുളം, ഓമന തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു.