ഉടുമ്പന്നൂർ : ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിലെ ബി.പി.എൽ.,എസ്.സി./എസ്.റ്റി. വിഭാഗത്തിൽ പ്പെട്ട ഗുണഭോക്താക്കൾക്ക് ശൗചാലയം നിർമ്മിക്കുന്നതിനും ശൗചാലയ അറ്റകുറ്റപ്പണി നടത്തുന്നതിനും 50 ശതമാനം തുക സബ്സിഡി ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.