leelamma

തൊടുപുഴ : കാഞ്ഞിരമറ്റം ഇഞ്ചക്കാട്ട് പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ ലീലാമ്മ (83) നിര്യാതയായി. സംസ്‌കാരം നടത്തി.മക്കൾ പ്രസന്ന (ബി.എസ്.എൻ.എൽ), കൃഷ്ണകുമാർ. മരുമക്കൾ : ജയേന്ദ്രൻ (എഫ്.എ.സി.റ്റി ), ഉഷ.