പനമരം : സിസ്റ്റർ സുഷമ ഉദയപൂർ (ത്രേസ്യാമ്മ- 79) മുരിങ്ങമറ്റം നിര്യാതയായി. ഫ്രാൻസീസ് അസ്സീസ്സി സഭാംഗമായ സുഷമ ഇൻഡോറിൽ ചികിൽസയിലായിരുന്നു. വർഗ്ഗീസ് ,അഗസ്റ്റ്യൻ, ജോസഫ്,അബ്രാഹം, ഡൊമിനിക്, സിസ്റ്റർ കാർമല (ചിന്ന) കമ്പളക്കാട് എലിക്കട്ടി എന്നിവർ സഹോദരങ്ങളാണ്. സംസ്‌ക്കാര ശുശ്രൂഷ വ്യാഴാഴ്ച ഇൻഡോറിൽ.