കുടയത്തൂർ: കണ്ടവരളിയിൽ ജോസ് (54) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് കുടയത്തൂർ സെന്റ് അഗസ്റ്റിൻ പള്ളിയിൽ. ഭാര്യ നിമ്മി കാഞ്ഞാർ ഉപ്പൻകുന്നേൽ കുടുംബാംഗം. മക്കൾ ജറ്റ്ലി, അന്നു, ജെയ്സലി.